You Searched For "ഇതര സംസ്ഥാന തൊഴിലാളികള്‍"

പുലര്‍ച്ചെ 5 മണിക്ക് കേരള കഫേ ഹോട്ടല്‍ തുറക്കുന്നത് ജസ്റ്റിന്‍ രാജ്; പണിക്ക് വരാതിരുന്ന രണ്ടുജീവനക്കാരെ തിരക്കി ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് പുറപ്പെട്ട ഹോട്ടലുടമ മടങ്ങിയെത്തിയില്ല; പൊലീസിനെ ആക്രമിച്ച കൊലയാളികളെ പിടികൂടിയത് അതിസാഹസികമായി; നാലുപൊലീസുകാര്‍ക്ക് പരിക്ക്